representational image

കഥാപാത്രം സംബന്ധിച്ച തർക്കം; സംവിധായകനും നടനും മർദനമേറ്റു

പ​റ​വൂ​ർ: ഹ്ര​സ്വ​ചി​ത്രം നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് സം​വി​ധാ​യ​നും അ​ഭി​നേ​താ​വി​നും മ​ർ​ദ​ന​മേ​റ്റു. സം​വി​ധാ​യ​ക​ൻ ഡാ​ർ​വി​ൻ കെ​റ്റി​ലി​നെ​യും അ​ഭി​നേ​താ​വാ​യ ന​ന്ദ​ഗോ​പ​ൻ കൊ​ട്ടു​വ​ള്ളി​ക്കാ​ടി​നെ​യും മ​ർ​ദി​ച്ച കേ​സി​ൽ ചെ​ട്ടി​ക്കാ​ട് ത​ട്ടാ​രു​പ​റ​മ്പി​ൽ ജി​ബി​ൻ (33), കൊ​ട്ടു​വ​ള്ളി​ക്കാ​ട് പ​ട​മാ​ട്ടു​മ്മ​ൽ നി​ഥി​ൻ (29) എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ കൊ​ട്ടു​വ​ള്ളി​ക്കാ​ട് ക്ഷേ​ത്ര മൈ​താ​നി​യി​ലാ​യി​രു​ന്നു മ​ർ​ദ​നം. ഡാ​ർ​വി​ൻ ഒ​രു​ക്കി​യ ഹ്ര​സ്വ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​െൻറ പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ആ​ദ്യം ഫോ​ണി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

തു​ട​ർ​ന്ന്​ ജി​ബി​നും നി​ഥി​നും ന​ന്ദ​ഗോ​പ​നെ​യും ഡാ​ർ​വി​നെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും മൂ​ത്ത​കു​ന്ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

Tags:    
News Summary - Character dispute director and actor were beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.