പറവൂർ: ആൾ താമസമില്ലാത്ത രണ്ട് വീട് കുത്തിത്തുറന്നു മോഷണം. വടക്കുംപുറം തോട്ടപ്പിള്ളി തമ്പിയുടെയും കോട്ടയിൽ കോവിലകത്ത് സുഭാഷ് എന്നയാളുടെയും വീടുകൾ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്.
രണ്ട് വീടിെൻറയും വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. തമ്പിയുടെ വീട്ടിലെ അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ പഴ്സ്, വാച്ച് ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു.
എന്നാൽ, സുഭാഷിെൻറ വീട്ടിൽനിന്ന് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.