പി​ടി​യി​ലാ​യ മ​ണി​ക്കു​ട്ട​ൻ

മയക്കുമരുന്നുമായി യുവാവ്​ പിടിയിൽ

ക​രു​മാ​ല്ലൂ​ർ: എ​ൽ.​എ​സ്.​ഡി സ്​​റ്റാ​മ്പു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ന​ക്ക​പ്പ​ടി തേ​ക്കും​പ​റ​മ്പി​ൽ മ​ണി​ക്കു​ട്ട​നെ​യാ​ണ്​ (23) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ആ​ന​ച്ചാ​ൽ ഭാ​ഗ​ത്തു​നി​ന്ന്​ വ​രാ​പ്പു​ഴ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. കൃ​ഷ്ണ​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

100 എം. ​ജി​യു​ടെ ആ​റ് എ​ൽ.​എ​സ്.​ഡി സ്​​റ്റാ​മ്പ് ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. സ്​​കൂ​ട്ട​റി​ലാ​ണ്​ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ൻ​സ്​​റ്റ​ഗ്രാം അ​ക്കൗ​ണ്ട് മു​ഖേ​ന​യാ​ണ് ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്ന​ത്.

ഗോ​വ​യി​ൽ​നി​ന്ന്​ ആ​ലു​വ​യി​ലെ ഒ​രു കൊ​റി​യ​ർ സ​ർ​വി​സ് സ്ഥാ​പ​നം വ​ഴി​യാ​ണ് സാ​ധ​നം എ​ത്തു​ന്ന​ത്. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ സു​നി​ൽ ജ​യ​കു​മാ​ർ, ഹാ​രി​സ്, സി​വി​ൽ ഓ​ഫി​സ​ർ സ​നാ​ത​ന, അ​രു​ൺ, എ.​ജെ. അ​നീ​ഷ്, വ​നി​ത എ​ക്സൈ​സ് ഓ​ഫി​സ​ർ സൗ​മ്യ എ​ന്നി​വ​രും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Young man arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.