ശാസ്താംകോട്ട: കോവൂർ പ്രിസ്കില്ല മെമ്മോറിയൽ ഗ്രാമീണ ലൈബ്രറിയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടത്തി. പടി. കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ ഒ.എൻ.വിയുടെ കവിത-ഗാനാലാപനവും അപൂർവ സുരേഷിന്റെ നൃത്താവിഷ്കാരവും നടന്നു. അനിൽ എസ് കല്ലേലിഭാഗം, കുമാരി അഖില, ശിവപ്രസാദ്, ജോർജ് തോമസ്, കെ.സി. ഷിബു, മോഹൻദാസ്, സനോജ് ശാസ്താംകോട്ട, കുരീപ്പുഴ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ഡോ.സി. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.