കോളജിന് അവധി

ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിലെ വിദ്യാർഥി സംഘർഷത്തെതുടർന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രഖ്യാപിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. 'ആക്രമണം തികച്ചും നിന്ദ്യവും ക്രൂരവും' കൊല്ലം: ശാസ്താംകോട്ട ഡി.ബി കോളജിൽ വ്യാഴാഴ്ച എസ്‌.എഫ്.ഐ പ്രവർത്തകർ കെ.എസ്‌.യു പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണം തികച്ചും നിന്ദ്യവും ക്രൂരവുമാണെന്ന്​ കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിലെ കാമ്പസുകളെ ചോരയിൽമുക്കി തങ്ങളുടെ കൈപ്പിടിയിലാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്​. എസ്‌.എഫ്.ഐയുടെ കാടത്തം ​ൈകയുംകെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്നും എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.