1383 പേർക്ക് കോവിഡ്

​കൊല്ലം: ജില്ലയിൽ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 1371 പേർക്കും 12 ആരോഗ്യ പ്രവർത്തകർക്കുമാണ്​ രോഗം സ്ഥിരീകരിച്ചത്​. 2146 പേർ രോഗമുക്തി നേടി. കൊല്ലം കോർപറേഷനിൽ 433 പേരാണ്​ പോസിറ്റീവായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.