അ​ഖി​ൽ

പ​തി​ന​ഞ്ചു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ

അ​ഞ്ചാ​ലും​മൂ​ട്​: പ​തി​ന​ഞ്ചു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അ​റ​സ്​​റ്റി​ൽ. എ​ഴു​കോ​ൺ കാ​രു​വേ​ലി​ൽ പ​രു​ത്തും​പ്പാ​റ ജ​വാ​ൻ​മു​ക്കി​ന് സ​മീ​പം അ​ഖി​ൽ ഭ​വ​നി​ൽ അ​ഖി​ൽ (20) ആ​ണ് ​പി​ടി​യി​ലാ​യ​ത്. കൂ​ട്ടാ​ളി ക​ഴി​ഞ്ഞ 20ന് ​പി​ടി​യി​ലാ​യി​രു​ന്നു.

പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ സു​ഹൃ​ത്തി​െൻറ സ​ഹാ​യ​ത്തോ​ടെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ കു​ട്ടി​യെ​യും പ്ര​തി​യെ​യും ക​ണ്ടെ​ത്തി കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു.

അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ദേ​വ​രാ​ജ​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ബി. ​ശ്യാം, ല​ഗേ​ഷ്കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, ഓ​മ​ന​ക്കു​ട്ട​ൻ, എ​സ്.​സി.​പി.​ഒ ജെ​യ്സ​ൺ, സി.​പി.​ഒ രാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Young man arrested for raping 15-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.