ബോര്‍ഡര്‍ വാരിയേഴ്‌സ് ട്രസ്റ്റ്​ ഓണാഘോഷം

കൊല്ലം: അതിര്‍ത്തി രക്ഷാസേനയിലെ അംഗങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ ബോര്‍ഡര്‍ വാരിയേഴ്‌സ് ട്രസ്റ്റ്​ ഓണാഘോഷം സംഘടിപ്പിച്ചു. കൊല്ലം നെടുമ്പന ഗാന്ധിഭവന്‍ സ്‌നേഹാലയത്തിലാണ്​ ആഘോഷങ്ങൾ നടന്നത്​. ഗാന്ധിഭവനിലെ അന്തേവാസികളും ബന്ധുക്കളും പ​ങ്കെടുത്തു.


എൻ.കെ.പ്രേമചന്ദ്രൻ എം.പി ഓണാഘോഷം ഉദ്​ഘാടനം ചെയ്തു. പി.സി.വിഷ്ണുനാഥ്​ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പുനലൂർ സോമരാജൻ, പ്രദീപ്​ കുമാർ ശർമ എന്നിവർ മുഖ്യാതിഥികളായി. നാസിം കടയ്ക്കൽ അധ്യക്ഷതവഹിച്ചു. ഉല്ലാസ്കുമാർ സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Border Warriors Trust Onm celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.