അമിതഭാരവുമായി ലോറികൾ; വട്ടക്കുഴി പാലം അപകടാവസ്ഥയിൽ

ചാ​ത്ത​ന്നൂ​ർ: അ​മി​ത​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡ് ത​ക​രു​ക​യും പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്തു. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​ല​വൂ​ർ​ക്കോ​ണം- ഇ​ളം​കു​ളം- പു​ത്ത​ൻ​വി​ള പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണ് ത​ക​ർ​ന്ന് തു​ട​ങ്ങി​യ​ത്. ക​ല്ലു​വാ​തു​ക്ക​ൽ -വേ​ള​മാ​നൂ​ർ റോ​ഡി​ലെ വ​ട്ട​ക്കു​ഴി പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ലൂ​ടെ പ​ത്ത് ട​ണ്ണി​ൽ കൂ​ടു​ത​ൽ ഭാ​ര​വു​മാ​യി വാ​ഹ​ന​ങ്ങ​ൾ പോ​ക​രു​ത് എ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ നി​ർ​ദേ​ശം ഉ​ണ്ട്. ഇ​പ്പോ​ൾ റോ​ഡി​ലൂ​ടെ 50 ട​ൺ ഭാ​രം ലോ​ഡു​മാ​യി ദി​വ​സ​വും നൂ​റ് ക​ണ​ക്കി​ന് ടോ​റ​സ് ലോ​റി​ക​ളാ​ണ്​ പാ​യു​ന്ന​ത്. വേ​ള​മാ​നൂ​ർ ഓ​യൂ​ർ ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് ക​ല്ലു​വാ​തു​ക്ക​ൽ എ​ത്തു​ന്ന​തി​ന് ആ​ശ്ര​യ​മാ​യു​ള്ള പാ​ല​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​വു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി ത​ക​ർ​ന്ന റോ​ഡ് നി​ർ​മി​ക്കു​ക​യും അ​മി​ത​ഭാ​ര വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ടം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags:    
News Summary - Overloaded lorries; Vattakuzhi Bridge is in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.