അ​ൽ​ഫോ​ൻ​സ്, അ​നീ​ഷ്

ഗൃഹനാഥനെ ആക്രമിച്ച കേസ്: രണ്ടുപേർ പിടിയില്‍

ച​വ​റ: വീ​ട്ടി​ലെ ടാ​പ്പി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ത്ത് സം​ഘം ചേ​ര്‍ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം​ചെ​യ്ത ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പി​ച്ച കേ​സി​ൽ പ്ര​തി​ക​ള്‍ പി​ടി​യി​ൽ.

നീ​ണ്ട​ക​ര മു​ക്കാ​ട് ഫാ​ത്തി​മ ഐ​ല​ന്‍ഡ് അ​നീ​ഷ് ഭ​വ​നി​ല്‍ അ​നീ​ഷ് (35), നീ​ണ്ട​ക​ര ജോ​യ​ന്‍റ് ജ​ങ്​​ഷ​നി​ല്‍ ജോ​ഷി ഡെ​യി​ലി​ല്‍ അ​ല്‍ഫോ​ണ്‍സ് (58) എ​ന്നി​വ​രാ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നീ​ണ്ട​ക​ര ചീ​ലാ​ന്തി​മു​ക്ക് സ്വ​ദേ​ശി​യാ​യ ബൈ​ജു​വി​നെ​യാ​ണ് പ്ര​തി​ക​ള്‍ ഉ​ള്‍പ്പെ​ട്ട സം​ഘം ആ​ക്ര​മി​ച്ച​ത്. ആ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള മ​ര്‍ദ​ന​ത്തി​ല്‍ ബൈ​ജു​വി​ന്‍റെ ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ച​വ​റ ഇ​ന്‍സ്പെ​ക്ട​ര്‍ ബി​ജു കെ. ​ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ അ​നീ​ഷ്കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്, മ​നീ​ഷ്, വൈ​ശാ​ഖ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Householder assault case: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.