കളിപ്പാട്ടത്തിനായി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഷാരോൺ

ജീവനാകട്ടെ മുൻതൂക്കം, പിന്നീടാകാം കളിപ്പാട്ടം

കുണ്ടറ: മാതാപിതാക്കളുടെ കൈയിൽനിന്ന് കരഞ്ഞും ചക്കരയുമ്മകൾ നൽകി സോപ്പിട്ടും കളിപ്പാട്ടത്തിനായി കുടുക്കയിലിട്ട പണം കോവിഡിനെ പിടിച്ചുകെട്ടാൻ നൽകി കുരുന്ന് ഷാരോൺ.

മൺറോതുരുത്ത് ചാലപ്പുറത്ത് പൂമംഗലത്ത് സുരേഷിെൻറ മകൻ ഷാരോൺ മുഖ്യമന്ത്രിയുടെ ദുരിതാതാശ്വാസനിധിയിലേക്ക് ത​െൻറ പങ്ക് നൽകുമ്പോൾ മുഖത്ത് നിറചിരി. തുക പാർട്ടി പ്രവർത്തകർക്ക് കൈമാറി.

Tags:    
News Summary - boy donated money for toy to vaccine challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.