കേബിൾ ടി.വി. ഓപ്പറേറ്റർമാരെ മർദ്ദിച്ച കേസ്: രണ്ട് പേർ റിമാൻഡിൽ

കു​ണ്ട​റ: കേ​ബി​ൾ ടി.​വി. ഓ​പ്പ​റേ​റ്റ​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും മ​ർ​ദ്ദി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പു​ന്ന​മു​ക്ക് വ​ഞ്ചി​ക്കോ​ട്ട് മേ​ല​തി​ൽ ച​ന്തു (25), തൃ​പ്പ​ല​ഴി​കം മ​രു​ന്നു മൂ​ല​യി​ൽ സ​ബീ​ർ (23) എ​ന്നി​വ​രാ​ണ് റി​മ​ന്‍റി​ലാ​യ​ത്.

കു​ണ്ട​റ എ​സ്.​ഐ. ഷാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വും എ​സ്.​പി​യു​ടെ ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 13 ന് ​ആ​ശു​പ​ത്രി​മു​ക്കി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​മ്പ​തം​ഗ​സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ബാ​ക്കി ഏ​ഴു​പേ​ർ ഒ​ളി​വി​ലാ​ണ്.

Tags:    
News Summary - Cable TV Operators beaten up case- Two remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.