ചി​ത്ര

വീട്ടമ്മ ചികിത്സ സഹായം തേടുന്നു

കു​ണ്ട​റ: അ​ര്‍ബു​ദ രോ​ഗ​ബാ​ധി​ത​യാ​യ വീ​ട്ട​മ്മ തു​ട​ർ​ചി​കി​ത്സ​ക്കാ​യി സ​ഹാ​യം തേ​ടു​ന്നു. പെ​രി​നാ​ട് ചെ​റു​മൂ​ട് ഷീ​ജ ഭ​വ​നി​ല്‍ ചി​ത്ര​യാ​ണ് (39) അ​ര്‍ബു​ദം ബാ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യ​ത്. ഭ​ര്‍ത്താ​വ് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യും കൂ​ലി​പ്പ​ണി ചെ​യ്തു​മാ​ണ് ചി​കി​ത്സ​ക്കും കു​ടും​ബ​ത്തി​ന്റെ ചെ​ല​വു​ക​ള്‍ക്കു​മാ​യി വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ഡോ​ക്ട​ര്‍മാ​ര്‍ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​യു​ള്ള ഭാ​രി​ച്ച തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് നി​ര്‍ധ​ന കു​ടും​ബം.

കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ ന​ന്മ മ​ന​സ്സു​ള്ള​വ​ര്‍ക്ക് ചി​ത്ര​യു​ടെ പേ​രി​ല്‍ ഗ്രാ​മീ​ണ്‍ ബാ​ങ്ക് കു​ണ്ട​റ ശാ​ഖ​യി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 40574101056097, IFSC: KLGB0040574. ഫോ​ണ്‍: 8590226318.

Tags:    
News Summary - Housewife seeks medical help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.