കുണ്ടറ: സി.പി.എം തന്നെ വ്യക്തിപരമായി തേജോവധം ചെയുകയാണെന്ന ആരോപണവുമായി മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍.
സി.പി.എമ്മിന്റെ േനതൃത്വത്തില്‍ പഞ്ചായത്തിലെ ഇടപെടല്‍ മൂലം വികസന പ്രവര്‍ത്തനങ്ങൾ നടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
ഭര്‍ത്താവിനെയും മകനെയും ബന്ധുവിനെയും കള്ളക്കേസില്‍ കുടുക്കിയതായും തന്റെ ഓഫിസ് താഴിട്ട് പൂട്ടിയ സംഭവത്തില്‍ കിഴക്കേകലട പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മിനി സൂര്യകുമാര്‍ കുണ്ടറയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.