മണ്‍റോതുരുത്ത്: രണ്ടാഴ്ചയായി അനുഭവപ്പെടുന്ന രൂക്ഷമായ വേലിയേറ്റത്തൊടൊപ്പം തിരമാലയും മണ്‍റോതുരുത്തിലെ ദുരിതം ഇരട്ടിപ്പിക്കുന്നു.
പാതിരാവോടെ ശക്തമാകുന്ന വേലിയേറ്റം വീടിനുള്ളില്‍ ചളിയും വെള്ളക്കെട്ടും നിറയ്ക്കുന്നു. സബ്കലക്ടര്‍ ശിഖാ സുരേന്ദ്രെൻറ നേതൃത്വത്തില്‍ റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്ത് അടിയന്തര സഹായം ആവശ്യപ്പെട്ട് നിവേദനം നല്കി.
ദുരന്തത്തില്‍ വീടും കൃഷിയും നശിച്ചവര്‍ക്ക് നഷ്ടപരിഹാരവും സൗജന്യറേഷനും നൽകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.