പ്രതികൾ

ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: പ്ര​തികൾ പി​ടി​യി​ൽ

ഇ​ര​വി​പു​രം: ചാ​യ​ക്ക​ട മു​ക്കി​ലെ പ​ല​വ്യ​ഞ്ജ​ന​ക്ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. തെ​ക്കേ​വി​ള ല​ക്ഷ്​​മി ന​ഗ​ർ 271 റീ​നാ ഹൗ​സി​ൽ സ​ഫ​റി​ൻ (65), ജ​റാ​ൾ​ഡ് (45) എ​ന്നി​വ​രാ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

24ന്​ ​രാ​ത്രി​യി​ൽ ഇ​ര​വി​പു​രം ചാ​യ​ക്ക​ട​മു​ക്കി​ലു​ള്ള പ്ര​കാ​ശ്​ എ​ന്ന​യാ​ളു​ടെ ക​ട​യു​ടെ ഷ​ട്ട​ർ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 6000 രൂ​പ​യും പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും ര​ണ്ട് മോ​ണി​റ്റ​റു​മാ​ണ് മോ​ഷ്ടി​ച്ച​ത്.

പി​റ്റേ​ന്ന് രാ​വി​ലെ സ്ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ട​മ മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. ക​ട​യു​ട​മ​യു​ടെ പ​രാ​തി​യി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സ്​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ അ​ജി​ത്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​രു​ൺ ഷാ, ​ജ​യേ​ഷ്, ദി​ലീ​പ്, സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്.​ഐ ജ​യ​കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​ജു, സീ​നു, മ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Shop break-in and theft- Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.