കോട്ടയം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറി ചുങ്കം പനയക്കഴിപ്പ് എടാട്ട് ഇ.എൻ ശശികുമാർ അന്തരിച്ചു. 68 വയസായിരുന്നു. ഉച്ചക്ക് 12 മണിയോടെ ഭൗതികശരീരം തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിന് സമീപമുളള സഹോദരിയുടെ തെക്കേക്കുറ്റ് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം 4 മണിയോടെ മുട്ടമ്പലം എൻ.എസ്.എസ്. ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.