പരിസ്ഥിതി ദിനാചരണം

ആയഞ്ചേരി: ആയഞ്ചേരി എൽ.പി സ്കൂൾ പരിസ്ഥിതി ദിനാഘോഷം പരിസ്ഥിതിപ്രവർത്തകൻ ജി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ടി. ശോഭീന്ദ്രൻ മാസ്റ്റർ പരിസ്ഥിതിദിന സന്ദേശം നൽകി. വൃക്ഷത്തൈ വിതരണം കെ. സുപ്രസാദ് നിർവഹിച്ചു. ആയഞ്ചേരി: നാളോം കൊറോൽ എൽ.പി സ്കൂളിൽ പരിസ്ഥിതി വാരാചരണം എസ്.എസ്.ജി അംഗം ആനാണ്ടി മുഹമ്മദ് യൂനുസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശ്രീജേഷ് അധ്യക്ഷത വഹിച്ചു. പടം :നാളോം കൊറോൽ എൽ.പി സ്കൂളിൽ പരിസ്ഥിതി വാരാചരണം എസ്.എസ്.ജി അംഗം ആനാണ്ടി മുഹമ്മദ് യൂനുസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.