'സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കണം'

കക്കട്ടിൽ: കേരളത്തിന്റെ സാമുദായിക സൗഹാർദം തകർക്കുന്നവരെ ചെറുത്തുതോൽപിക്കണമെന്ന് മുസ്‍ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല പറഞ്ഞു. ഗ്ലോബൽ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി.എം. തങ്ങൾ അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, പാറക്കൽ അബ്ദുല്ല, എം.പി. ജാഫർ, കെ.എം. ഹമീദ്, അഹമ്മദ് പാതിരിപ്പറ്റ, തിരുവട്ടേരി കുഞ്ഞമ്മദ്ഹാജി, ടി. മുഹമ്മദലി, തെക്കയിൽ മൊയ്തുഹാജി, പാലോൽ കുഞ്ഞമ്മദ്, പി.സി. അന്ത്രുഹാജി, ഇ.കെ. ഇബ്രാഹീം, കെ.പി. സലാം, സി.പി. നസീർ, അർഷിദ് നരിപ്പറ്റ, സി.പി. ഫൈസൽ, സി.പി. കുഞ്ഞബ്ദുല്ല, സി.വി. അസീസ്, റഊഫ് കക്കാട്ട് എന്നിവർ സംസാരിച്ചു. കെ.എം. ഹമീദ് സ്വാഗതം പറഞ്ഞു. photo: നരിപ്പറ്റയിൽ കെ.എം.സി.സി സമ്മേളനം ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.