മൊയ്തു മൗലവി

പൈങ്ങോട്ടായി: ചെവിടമ്മൽ കൊടുമയിൽ (87) നിര്യാതനായി. കുന്ദമംഗലം മദ്റസ പ്രധാനാധ്യാപകനായും ദീർഘ കാലം പൈങ്ങോട്ടായി അൽ മദ്റസത്തുൽ ഇസ്‍ലാമിയയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‍ലാമി അംഗം, പൈങ്ങോട്ടായി ഹൽഖ സെക്രട്ടറി, വേളം എളവനച്ചാൽ ജുമ മസ്ജിദ് മുതവല്ലി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ചെവിടമ്മൽ ബിയ്യാത്തു. മക്കൾ: മുഹമ്മദലി (കൈറ്റ് വയനാട് ജില്ല കോഓഡിനേറ്റർ), ഇഖ്ബാൽ (അബൂദബി), സൽമ,സകീന, റഹീന, റജീന. മരുമക്കൾ: കെ.കെ. അബൂബക്കർ (അബൂദബി), അഹമ്മദ് (വള്ളിയാട്), റഫീഖ് (ഇരിങ്ങത്ത്), ജവാദ് ( ചെറിയ കുമ്പളം ), ഹൈറുന്നിസ (ഗവ.യു.പി സ്കൂൾ വെള്ളമുണ്ട, വയനാട്), സുൽഫ (പുറക്കാട്). സഹോദരങ്ങൾ: കാസിം (ബാലുശ്ശേരി), അബ്ദുൽ ഖാദർ (മുയിപ്പോത്ത്), അബ്ദുറഹ്മാൻ (ഖാദി, വേളം എളവനച്ചാൽ മഹല്ല്), കദീജ (മുയിപ്പോത്ത്), മൈമു (കടമേരി), നഫീസ (വേളം), പരേതരായ കൊടുമയിൽ ഇബ്രാഹീം, കുഞ്ഞബ്ദുള്ള.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.