നീലേശ്വരം: കരിവെള്ളൂർ തെരുവിലെ പരേതനായ പി.വി. കൃഷ്ണന്റെ ഭാര്യ നീലേശ്വരം കരുവാച്ചേരിയിലെ എ.വി. (96) നിര്യാതയായി. മക്കൾ: തമ്പായി, ദേവി, ശാന്ത, ലീല, രോഹിണി, തങ്കം, ശോഭ, പരേതരായ നാരായണൻ, കല്യാണി. മരുമക്കൾ: കുഞ്ഞികൃഷ്ണൻ (കാഞ്ഞങ്ങാട്), മണി (നീലേശ്വരം), ഉണ്ണികൃഷ്ണൻ (തളിപ്പറമ്പ്), പരേതരായ ചന്തു, രാഘവൻ, ഗോപാലകൃഷ്ണൻ, രാജൻ. a.v.karthiyayani amma 96 death nlr.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.