ഹിരോഷിമ ദിനാചരണം

രാമനാട്ടുകര: ഗണപത് എ.യു.പി.ബി സ്കൂൾ ഹിരോഷിമ ദിനമാചരിച്ചു. സഡാക്കോ കൊക്കിന്റെ ഭീമൻ മാതൃക ഗണിത ക്ലബ് ചെയർമാൻ കെ.പി. ജിയയിൽനിന്നും ഏറ്റുവാങ്ങി പ്രധാനാധ്യാപകൻ എം. പവിത്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥിനികളായ എം.കെ. അൽഫിദ, പി. ഫാത്തിമ നഷ് വ, എ. റിയ ഫാത്തിമ എന്നിവർ ഓൺലൈനായി കുട്ടികൾക്ക് സഡാക്കോ കൊക്ക് നിർമാണ പരിശീലനം നൽകി. പോസ്റ്ററുകളും ചുമർപത്രികകളും കുട്ടികൾ തയാറാക്കി. അധ്യാപകരായ എം. സുനിത, ടി.പി. ശ്രീവത്സൻ, കെ. നിഷി, വിദ്യാർഥികളായ പി. ഫാത്തിമ ഫിദ, പി.ഇ. ഫസ്ന, നജ ഫാത്തിമ എന്നിവർ നേതൃത്വം നൽകി. പടം: രാമനാട്ടുകര ഗണപത് എ.യു.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ filenameclfrk 275

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.