മുഴപ്പിലങ്ങാട്: എടക്കാട് പൊലീസ് സ്‌റ്റേഷന് സമീപം അംഗൻവാടി റോഡിൽ ലുലു മഹലിൽ ഇഞ്ചിക്കൽ അഹമ്മദ് കുഞ്ഞി (85) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: അനീഷ, അഷീബ, അനസ്, അജീബ് (ഇരുവരും ദുബൈ). മരുമക്കൾ: അസ്‌ലം, ഫസൽ, സഹന, ഹന. സഹോദരങ്ങൾ: ഇല്ലിക്കൽ ഖദീജ, ഹാജിറ. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് എടക്കാട് മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.