വടകര: കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴിൽ സബ് ട്രഷറിക്ക് സമീപം പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ ഫാഷൻ ഡിസൈനിങ്, ഹോസ്പിറ്റാലിറ്റി മാനേജ്മൻെറ് തുടങ്ങിയ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക് . ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് പ്രവേശനം. അടിസ്ഥാന യോഗ്യത പത്താംതരം. പ്രായപരിധി 35 വയസ്സ്. താൽപര്യമുള്ളവർ രേഖകൾ സഹിതം 23, 24 തീയതികളിൽ നേരിട്ട് എത്തണം. ഫോൺ: 8547743064.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.