വി​ഘ്നേ​ഷ്

യുവാവിനെ കാണാനില്ല

ബാലുശ്ശേരി: പൊന്നരംതെരു നാരായണത്ത് ഇല്ലം മുരളീകൃഷ്ണൻ നമ്പൂതിരിയുടെ മകൻ വിഘ്നേഷിനെ (22) കഴിഞ്ഞ 25 മുതൽ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിവരുകയാണ്. കണ്ടുകിട്ടുന്നവർ 9895483936, 9846601095 എന്നീ നമ്പറുകളിൽ വിവരമറിയിക്കണം.

Tags:    
News Summary - man missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.