കലണ്ടർ പ്രകാശനം ചെയ്തു

കോഴിക്കോട്: ജനകീയ സമിതി പുതിയപാലത്തിന്റെ 2024ലെ കലണ്ടർ കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സി. മുഹമ്മദ്‌ റഫീഖ് പ്രകാശനം ചെയ്തു. ജനകീയ സമിതി പുതിയപാലത്തിന്റെ മുഖ്യ രക്ഷധികാരി കെ.ടി. കുഞ്ഞിക്കോയ ഹാജി, വൈസ് പ്രസിഡന്റ് പി. മണി, യു.പി. അബ്ദുറഹിമാൻ, ടി.കെ. ഗിരീഷ് കുമാർ, സഹീർ ഖയാൽ മ്യൂസിക് കോഴിക്കോട് എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രസിഡന്റ് കെ. ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി. കെ. ഷിറാസ്ഖാൻ സ്വാഗതവും, ട്രഷറർ എ. നാരായണൻ മൂസദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Calendar released Puthiya Palam janakeeya samithi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.