കടപ്പാട്​: Collector Kozhikode fb page

'ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്'

കോ​ഴി​ക്കോ​ട്​: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​നാ​വ​ശ്യ ഭീ​തി​പ​ര​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു.

രോ​ഗ​വ്യാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ജി​ല്ല​യി​ൽ നി​ല​വി​ലു​ണ്ട്. സ്ഥി​തി മോ​ശ​മാ​കാ​തി​രി​ക്കു​ന്ന​തി​ന്​ മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു.

Tags:    
News Summary - Do not spread scary messages says Kozhikode Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.