പോക്സോ; പ്രതിക്ക് 20 വർഷം തടവും 25,000 രൂപ പിഴയും

ഫ​റോ​ക്ക്: 2019ൽ ​ന​ല്ല​ളം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കൊ​ള​ത്ത​റ നാ​ത്തൂ​ണി​പ്പാ​ടം സൗ​പ​ർ​ണി​ക​യി​ൽ സു​ബ്ര​മ​ണ്യ​നെ​യാ​ണ് കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ര​ണ്ടു കേ​സു​ക​ളി​ലാ​യി 20 വ​ർ​ഷം വീ​തം ത​ട​വും 25000 രൂ​പ പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. 2019ൽ ​ന​ല്ല​ളം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന എം.​കെ. സു​രേ​ഷ്‌ കു​മാ​റാ​ണ് കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Tags:    
News Summary - pocso-accused was sentenced to 20 years in prison and a fine of Rs 25,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.