ധന മഹേഷ്

പോക്സോ കേസിൽ കളരിഗുരിക്കൾ റിമാൻഡിൽ

എ​ല​ത്തൂ​ർ: ക​ള​രി​പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് ക​ള​രി ഗു​രി​ക്ക​ൾ റി​മാ​ൻ​ഡി​ൽ. മ​ക്ക​ട സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ള​രി ആ​ശാ​ൻ മൂ​ടാ​ടി ഹി​ൽ ബ​സാ​ർ ധ​ന മ​ഹേ​ഷ് (39) ആ​ണ് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. പു​തി​യ​ങ്ങാ​ടി പു​ത്തൂ​രി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. എ​ല​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​സാ​യൂ​ജ് കു​മാ​റാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ന​ട​ത്തു​ന്ന ക​ള​രി​യി​ൽ ഏ​റെ​ക്കാ​ല​മാ​യി വി​ദ്യാ​ർ​ഥി​നി​യാ​ണ് പ​രാ​തി​ക്കാ​രി.

Tags:    
News Summary - Kalarigurikal remanded in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.