സ്കൂൾവിദ്യാർത്ഥികൾക്ക് ഹോമിയോമരുന്ന് വിതരണം ആരംഭിച്ചു

കൊടിയത്തൂർ: കേരള സർക്കാർ ആയുഷ്ഹോമിയോപ്പതി വകുപ്പിന്റെ കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പന്നിക്കോട് സർക്കാർ ഹോമിയോ ഡിസ്പൻസറിയിൽ വെച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു.

വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ ഗീത വി സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ ആയിഷ,വികസന സ്റ്റാൻഡിങ് ചെയർമാൻ ദിവ്യ ഷിബു മെമ്പർ മാരായ ബാബു പൊലുകുന്നത്ത്,ഫസൽ കൊടിയത്തൂർ,അബ്ദുൽ മജീദ്, ഫാത്തിമ നാസർ,കെ ജി സീനത്ത്, അബൂബക്കർ മാസ്റ്റർ മറിയം കുട്ടിഹസൻ, എന്നിവർ സംബന്ധിച്ചു

Tags:    
News Summary - Distribution of homeopathic medicines to school children started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.