കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ ജില്ലയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ഈ മാസം വിനോദയാത്ര ഒരുക്കും. ജനുവരി 20ന് മൂന്നാറിലേക്കും 29ന് നെല്ലിയാമ്പതിയിലേക്കും 25ന് ഗവിയിലേക്കും 24ന് ആഡംബര കപ്പലായ നെഫ്രിറ്റിറ്റിയിലേക്കും 26ന് മലക്കപ്പാറക്കുമാണ് യാത്രകൾ. കുമരകത്തേക്കും യാത്രയുണ്ട്. ബുക്കിങ് രാവിലെ 9.30 മുതൽ രാത്രി ഒമ്പതു മണി വരെ. ഫോൺ: 9544477954, 9961761708.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.