മാമ്പുഴ സംരക്ഷണ സമിതിയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും മാമ്പുഴയിൽ നടത്തിയ ജലയാത്ര

മാമ്പുഴ സംരക്ഷണത്തിന്​ ജലയാത്ര

കു​റ്റി​ക്കാ​ട്ടൂ​ർ: മാ​മ്പു​ഴ​യി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് മാ​ലി​ന്യ​മു​ക്ത​മാ​യി പു​ഴ സം​ര​ക്ഷി​ക്കാ​നും പു​ഴ​യി​ലും തീ​ര​ത്തും വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​നും മാ​മ്പു​ഴ സം​ര​ക്ഷ​ണ സ​മി​തി​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ജ​ല​യാ​ത്ര ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷീ​ജ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​മ്പു​ഴ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ൻ​റ്​ ടി.​കെ.​എ. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​കെ. സു​ഹ​റാ​ബി, പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷാ​ജി പു​ത്ത​ല​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം രാ​ജീ​വ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ൻ. ജ​യ​പ്ര​കാ​ശ്, ദീ​പ കാ​മ്പു​റ​ത്ത്, സു​സ്മി​ത വി​ത്താ​ര​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ദി​ൽ, മു​ഹ​മ്മ​ദ് മ​ജ്നാ​സ്, ജി​ഥു​ൻ, മാ​മ്പു​ഴ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​നി​സാ​ർ, വൈ. ​പ്ര​സി​ഡ​ൻ​റ്​ പി. ​കോ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ണ്ണം​ചി​ന്നം​ക​ട​വ്, തി​രു​ത്തി​മ്മ​ൽ, കു​ന്ന​ത്തു​പാ​ലം, ക​ടു​പ്പി​നി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​മ്പു​ഴ ട്ര​ഷ​റ​ർ റ​ഹ്മാ​ൻ കു​റ്റി​ക്കാ​ട്ടൂ​ർ, സി. ​രാ​ജീ​വ്, കെ.​പി. ആ​ന​ന്ദ​ൻ, സ​ന്തോ​ഷ് മു​ജീ​ബ് നാ​ഗ​ത്തും​പാ​ടം, കെ.​എം. ഷാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കീ​ഴ്മാ​ടു​നി​ന്നും ര​ണ്ട് തോ​ണി​ക​ളി​ലാ​യി 20 പേ​ർ 15 കി.​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ക​ടു​പ്പി​നി​യി​ൽ യാ​ത്ര സ​മാ​പി​ച്ചു.

Tags:    
News Summary - Cruise for Mampuzha protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.