മേമി

ഇരിക്കൂർ: പ്രമുഖ മരവ്യാപാരി ആയിപ്പുഴ ജുമാമസ്ജിദിനുസമീപം അലീമാസിലെ കിണാക്കൂല്‍ (72) നിര്യാതനായി. ഭാര്യ: കെ.പി. ഹലീമ. മക്കൾ: റഷീദ, നൗഷാദ്, റഫീന, ആഷിഫ്, ആസിയ, ആരിഫ, ഹഫീല, അഷ്ഫാഖ്. മരുമക്കൾ: ജബ്ബാർ, അഹമ്മദ് കുട്ടി (പെരുവളത്തുപറമ്പ്), അബു (ബ്ലാത്തൂർ), മുജീബ് (എടയന്നൂർ), താജുദ്ദീൻ (പാവന്നൂർ), നജ്മ (പുന്നാട്), ഹസീബ (പട്ടാന്നൂർ), ബുഹൈസ (നാറാത്ത്). സഹോദരങ്ങൾ: സുബൈർ, റസാഖ്, ജബ്ബാർ, ഷുക്കൂർ, ഖുൽക്കുമ്മ, അലീമ, നസീമ, സുബൈദ, ഖദീജ, പരേതയായ സൈനബ. kinakool memi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.