ദേവി

കൂത്തുപറമ്പ്: കല്ലുവളപ്പിൽ പരേതനായ ചാത്തുവിന്റെ ഭാര്യ കുണ്ടുള്ള കരമ്മൽ (87) നിര്യാതയായി. മക്കൾ: രാഘവൻ, രവീന്ദ്രൻ, വിമല, സുജാത (കണ്ണവം), രജനി (പാട്യം), പരേതനായ മോഹനൻ. മരുമക്കൾ: കമല, സരോജിനി, ശ്രീധരൻ, രാജേഷ്, ശോഭ, പരേതനായ നാണു. സഹോദരങ്ങൾ: ഒണക്കൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.