കുഞ്ഞിരാമൻ

ഉരുവച്ചാൽ: ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ഇടവേലിക്കൽ കരിയിൽ വീട്ടിൽ ഇ. (94) നിര്യാതനായി. ഭാര്യ: പരേതയായ സി.കെ. കാർത്യായനി. മക്കൾ: സി.കെ. മോഹനൻ, സി.കെ. സുജാത, സി.കെ. ജയകുമാർ. മരുമക്കൾ: സുരേന്ദ്രൻ, കെ. ജയ. സഹോദരങ്ങൾ: ഇ. കാർത്യായനി, പരേതരായ ഇ. ഗോവിന്ദൻ, ഇ. നാരായണൻ, ഇ. ജാനകി. e.kunhiraman 94 death uruvachal.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.