നീലേശ്വരം: പേളിയൂർ ചിമ്മത്തോടിലെ ആമ്പിലേരി (96) നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ പുലിക്കോടൻ കുഞ്ഞിക്കണ്ണൻ, പുലിക്കോടൻ കർത്തമ്പു. മക്കൾ: അപ്പൂഞ്ഞി (കക്കാട്ട്), ബാലാമണി (കോയിത്തട്ട). മരുമക്കൾ: നാരായണൻ (ആറളം), കാർത്യായനി (കക്കാട്ട്). സഹോദരങ്ങൾ: അമ്പിലേരി ഗോവിന്ദൻ, നാരായണി, തമ്പാൻ, പരേതരായ അമ്പിലേരി അമ്പുഞ്ഞി, തമ്പായി. lakshmi 96 nlr.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.