ഇരിക്കൂർ: നിടുവള്ളൂർ കൊളപ്പ ഹൗസിലെ പി.കെ. (66) നിര്യാതനായി. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: കെ. ശാരദ. മക്കൾ: കെ. പ്രസീത, സുനിത, ബിന്ദു, ബിജു (ഡ്രൈവർ). മരുമക്കൾ: കെ.സി. കൃഷ്ണൻ, എം.പി. രാധാകൃഷ്ണൻ, അനീഷ്. സഹോദരങ്ങൾ: പി.കെ. യശോദ, രമണി, പരേതരായ നാരായണി, ഗോവിന്ദൻ. ചിത്രം : പി.കെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.