കോട്ടത്തറ: കരിഞ്ഞകുന്ന് പരേതനായ കുനിങ്ങാരത്ത് ഇബ്രാഹിയുടെ ഭാര്യ കിഴക്കയിൽ (70) നിര്യാതയായി. മക്കൾ: സുലൈഖ, സൽമ, നിസാർ, പരേതയായ മാമി. മരുമക്കൾ: മുഹമ്മദ് കൽപറ്റ, ഇബ്രാഹിം കമ്പളക്കാട്, ഷമീറ കാപ്പംകൊല്ലി. WDD FRI NAFEESA KOTATHARA 70 വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ സുൽത്താൻ ബത്തേരി: സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ആദിവാസി വയോധികന്‍റെ മൃതദേഹം കണ്ടെത്തി. ചീരാല്‍ പാട്ടത്ത് കോളനിയിലെ കരിമ്പനെ (90) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. നൂല്‍പ്പുഴ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.