കുഞ്ഞാച്ച

ചെറുവത്തൂർ: തുരുത്തി ഓർക്കുളത്തെ കാട്ടാമ്പള്ളി നാരായണന്റെ ഭാര്യ എം. (85) നിര്യാതയായി. മക്കൾ: ഭാസ്കരൻ, ജാനകി, ബാലൻ, ദാമോദരൻ, വേണു, പരേതനായ സുകുമാരൻ. മരുമക്കൾ: കാഞ്ചന (പിലിക്കോട്), അമ്പാടി (തുരുത്തി), പ്രജിത (ഒഴിഞ്ഞവളപ്പ്), സജിത (തൈക്കടപ്പുറം). സഹോദരി: പരേതയായ കുഞ്ഞമ്മ. പടം :

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.