നാരായണൻ

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് മാധവ നഗറിലെ തെക്കിന പുരയിൽ (82) നിര്യാതനായി. പഴയങ്ങാടി സ്വദേശിയായ ഇദ്ദേഹം വിമുക്തഭടനാണ്. ഭാര്യ: ടി.പി. കാർത്യായനി. മക്കൾ: ടി.പി. ഷാജിമോൻ (എ.എസ്.ഐ, പഴയങ്ങാടി പൊലീസ് സ്റ്റേഷൻ), ടി.പി. ഷിനിത്ത്. മരുമക്കൾ: മഹിജ (ചാല ), അഭിന ധർമടം (നഴ്സ്, കണ്ണൂർ എ.കെ.ജി ആശുപത്രി). സഹോദരങ്ങൾ: നീലകണ്ഠൻ (അഴീക്കോട്), രാമകൃഷ്ണൻ (ചന്തേര), കുഞ്ഞിരാമൻ നീലേശ്വരം (മുൻ പ്രവാസി), മോഹനൻ (മണിയറ), നാരായണി (പഴയങ്ങാടി), കാർത്യായനി (ഏച്ചൂർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.