പാവറട്ടി (തൃശൂർ): പരേതനായ കൊള്ളന്നൂർ മത്തായിയുടെ ഭാര്യ മത്തായി (89) നിര്യാതയായി. മക്കൾ: റോസിലി വർഗീസ് ചിറ്റിലപള്ളി, ലില്ലി ജോൺസൻ (റിട്ട. ടീച്ചർ, എം.വി.എച്ച്.എസ്.എസ്, അരിയല്ലൂർ, പരപ്പനങ്ങാടി), കോഴിക്കോട് ബിസിനസുകാരായ തോമസ്, വർഗീസ്, ജോയ്, റാഫി, ജസ്റ്റിൻ, ടോണി. മരുമക്കൾ: ജോൺസൻ അക്കര, ചെട്ടിപടി (ബിസിനസ്), മേരീസ്, മാഗി, ജെസ്സി, വിൻസി (ടീച്ചർ), അനിത, ജെയ്സി, പരേതനായ വർഗീസ്. സംസ്കാരം ശനിയാഴ്ച നാലിന് പാവറട്ടി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. obit clara mathew 89 trisur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.