കണ്ണൂര്‍: ആദ്യകാല വ്യാപാരിയും കണ്ണൂര്‍ ലക്കി സ്റ്റാർ ക്ലബ് ഫുട്ബാൾ താരവുമായിരുന്ന താണ ഓര്‍മ്മയിൽ ആയുമ്മാന്റകത്ത് (ഇഞ്ചു -86) നിര്യാതനായി. പരേതരായ ഹസ്സന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ടി.സി. ഷരീഫ. മക്കള്‍: ഫസീഹ, ഫമീഹ, ഫരീഹ, ഫൈറൂസ് (ദുബൈ). മരുമക്കള്‍: റൗഫ് (പാനൂര്‍), സിദ്ദീഖ് വാഴയില്‍ (മിക്സ് മാക്സ് ഗ്ലോബൽ വില്ലേജ് കണ്ണൂർ), അഡ്വ. ഷംജി (ദുബൈ), ഷറിന്‍. obit musthafa 86 kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.