ശ്രീകണ്ഠപുരം: മലപ്പട്ടം പൂക്കണ്ടത്തെ കെ.എം. (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. കോമൻ നമ്പ്യാർ. മക്കൾ: കെ.എം. മനോജ് കുമാർ (റിട്ട. ജീവനക്കാരൻ, കണ്ണൂർ കാർഷിക വികസന ബാങ്ക് ശ്രീകണ്ഠപുരം), സത്യൻ (വിമുക്ത ഭടൻ), ജലജ (കൂടാളി). മരുമക്കൾ: ഷീല, മനോഹരൻ, ശ്രീകല. obit devakiyamma 86 skpm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.