കൊയിലാണ്ടി: പാലാട്ട് (69) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: നസീർ (കോയ), മുസ്തഫ, ഷഫീഖ്. മരുമക്കൾ: രജിത, രാഹില. സൈതലവി നരിക്കുനി: പുല്ലാളൂര്‍ കുറ്റിപ്പുറത്ത് താഴത്ത് താമസിക്കുന്ന ഗൂഡല്ലൂര്‍ ചേരമ്പാടി ചേലക്കോടന്‍ സൈതലവി (60) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ഷൈജല്‍, നുസൈബ, ജംഷീറ. മരുമക്കള്‍: മുഹമ്മദ് റാഫി മേപ്പാടി, മുഹമ്മദ് ബശീര്‍ ചേരമ്പാടി, റംസീന. മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച രാവിലെ 10ന് കുറ്റിപ്പുറം ജുമാമസ്ജിദില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.