മമ്മൂട്ടി

മട്ടന്നൂർ: മരുതായി പയ്യപ്പറമ്പിലെ പുതിയപുരയിൽ പിലാട്ട് (90) നിര്യാതനായി. മട്ടന്നൂരിലെ ആദ്യകാല കച്ചവടക്കാരനായിരുന്നു. ഭാര്യമാർ: മഞ്ഞക്കുന്ന് സാറ, പരേതയായ പൊയിലൻ സൈനബ. മക്കൾ: ഹഫ്‌സത്ത് (കുടക്), സനീറ, നസീമ, സീനത്ത്, ഷഫീർ, ഷമീർ. മരുമക്കൾ: മുഹമ്മദലി (കുടക്), പരേതനായ അഷ്‌റഫ്‌, റഫീഖ് നാലാങ്കേരി, നസീർ കളറോഡ്, നൗഫീന, തസ്‌ലീന. സഹോദരങ്ങൾ: പിലാട്ട് നബീസു, പിലാട്ട് സൈനബ, പിലാട്ട് ആസിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.