പെരിങ്ങത്തൂർ: അണിയാരത്തെ കുന്നോത്ത് പൊയിൽ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: കമലാവതി (റിട്ട. അധ്യാപിക, അണിയാരം കാടാങ്കുനി യു.പി. സ്കൂൾ), രാധ സുകുമാരൻ (മാഹി), അശോകൻ (ഹൈദരബാദ്), വിജയകുമാർ (റിട്ട. ഓഫിസ് അറ്റൻഡന്റ്, അണിയാരം കാടാങ്കുനി യു.പി സ്കൂൾ), എം. ഹരിദാസ് (റിട്ട. അധ്യാപകൻ, പുളിയനമ്പ്രം മുസ്ലിം യു.പി സ്കൂൾ), ബീന രാജീവ്. മരുമക്കൾ: ധ്രുവകുമാരൻ (റിട്ട. പ്രഫസർ, എസ്.എൻ കോളജ്, കണ്ണൂർ), സുകുമാരൻ (റിട്ട. റെയിൽവേ), ആശാലത (ഹൈദരബാദ്), രഞ്ജിനി, ജ്യോതിഷ (അധ്യാപിക, മൊകേരി ശിവ വിലാസം എൽ.പി സ്കൂൾ), രാജീവൻ (റിട്ട. ഇൻസ്പെക്ടർ, ഭക്ഷ്യ സുരക്ഷ വകുപ്പ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. narayani 98 peingthr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.