അ​ൽ ഇ​ർ​ഷാ​ദ് എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ വെ​ളി​മ​ണ്ണ​യി​ൽ ഇ​രു​തു​ള്ളി പു​ഴ ശു​ചീ​ക​രി​ക്കു​ന്നു

ഇരുതുള്ളി പുഴ ശുചീകരിച്ച് വിദ്യാർഥികൾ; എൻ.എസ്.എസ് ക്യാമ്പുകൾക്ക് തുടക്കം

ഓ​മ​ശ്ശേ​രി: ഇ​രു​തു​ള്ളി പു​ഴ​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കാ​ൻ ക്ലീ​നി​ങ് ഡ്രൈ​വു​മാ​യി എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ. അ​ൽ ഇ​ർ​ഷാ​ദ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് വി​മ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ഴ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ക്ത​മാ​ക്കി​യ​ത്.

മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യി യു​വ​ത എ​ന്ന ആ​ശ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ മു​ള​ന്തൈ​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ചു.

ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ സീ​ന​ത്ത് ത​ട്ടാ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ഷീ​ല ഷൈ​ജു, പ്രി​ൻ​സി​പ്പ​ൽ വി. ​സെ​ലീ​ന, അ​ബൂ​ബ​ക്ക​ർ കു​ണ്ടാ​യി, പ്രോ​ഗ്രാം ഓ​ഫി​സ​ർ ലി​ജോ ജോ​സ​ഫ്, ഷ​ഹ​ബ ഫാ​ത്തി​മ, സി.​പി. ഫാ​ത്തി​മ, ഫാ​ത്തി​മ നു​ഹ, കെ.​ടി. ഫാ​ത്തി​മ, എം.​കെ. അ​ഫീ​ഫ ഫാ​ത്തി​മ ഹി​ബ, ഫാ​തി​മ റി​ൻ​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​ന്ദ​മം​ഗ​ലം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി​ന്റെ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം പെ​രു​വ​ഴി​ക്ക​ട​വ് എ.​എ​ൽ.​പി സ്കൂ​ളി​ൽ പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ യു.​സി. പ്രീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്ദ​മം​ഗ​ലം എ​ച്ച്.​എ​സ്.​എ​സ് എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ റി​യ കെ. ​ന​മ്പൂ​തി​രി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​പി. മാ​ധ​വ​ൻ, ബാ​ബു നെ​ല്ലൂ​ളി, പെ​രു​വ​ഴി​ക്ക​ട​വ് എ.​എ​ൽ.​പി സ്കൂ​ൾ മാ​നേ​ജ​ർ സൂ​ര​ജ്, കു​ന്ദ​മം​ഗ​ലം ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​പ്ര​വീ​ൺ, പെ​രു​വ​ഴി​ക്ക​ട​വ് എ.​എ​ൽ.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഹ​സീ​ന, കു​ന്ദ​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ.​പി. ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ന്ദ​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഒ. ​ക​ല സ്വാ​ഗ​തം പ​റ​ഞ്ഞു.

കൊ​ടു​വ​ള്ളി: ജെ.​ഡി.​ടി വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ കൊ​ടു​വ​ള്ളി പാ​ല​ക്കു​റ്റി എ.​എം.​എ​ൽ.​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​പ്ത​ദി​ന എ​ൻ.​എ​സ്.​എ​സ് സ​ഹ​വാ​സ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. കൊ​ടു​വ​ള്ളി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ശ​രീ​ഫ ക​ണ്ണാ​ടി​പ്പോ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​വ​ള്ളി പൊ​ലീ​സ് എ​സ്.​ഐ ആ​ന്റ​ണി ക്ലീ​റ്റ​സ് മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ കെ.​കെ. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഷ​ഫീ​ഖ്, സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് മ​ജീ​ദ്, ന​വാ​സ് മൂ​ഴി​ക്ക​ൽ, പി. ​ഫ​സ​ൽ, പി. ​ഗ​ഫൂ​ർ, എ​ൻ.​സി. അ​സീ​സ്, സി.​പി. മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൻ.​എ​സ്.​എ​സി​ന്റെ സ്നേ​ഹാ​രാ​മം സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ മു​ൻ പ്രോ​ഗ്രാം ഓ​ഫി​സ​ർ ഫ​ബി​ന ബീ​ഗ​ത്തെ​യും സം​സ്ഥാ​ന​ത്തെ മി​ക​ച്ച എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ സൈ​ന​ബ് കൊ​യ​പ്പ​ത്തൊ​ടി​യെ​യും ജെ.​ഡി.​ടി വി.​എ​ച്ച്.​എ​സ്.​ഇ അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു. സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക എം. ​സൈ​ന​ബ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ഓ​ഫി​സ​ർ നൗ​ഷീ​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

എ​ളേ​റ്റി​ൽ: മ​ണാ​ശ്ശേ​രി എം.​എ.​എം.​ഒ കോ​ള​ജ് നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് എ​ളേ​റ്റി​ൽ ഗോ​ൾ​ഡ​ൻ ഹി​ൽ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​കെ. സാ​ജി​ദ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ കെ.​കെ. ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ.​എം.​ഒ പ്രി​ൻ​സി​പ്പ​ൽ കെ.​എ​ച്ച്. ഷു​ക്കൂ​ർ, കെ. ​മു​ഹ​മ്മ​ദ​ലി, എം.​എ. ഗ​ഫൂ​ർ, എം.​പി. ഉ​സ്സ​യി​ൻ, പി.​കെ. നം​ഷി​ദ്, വി. ​ജാ​ഫ​ർ, ഷാ​ഹി​ർ, മു​ഹ​മ്മ​ദ് റാ​ഷി​ദ്, ഇ​ർ​ഷാ​ദ്, സാ​ദി​ഖ് അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​ർ ഡോ. ​റി​യാ​സ് കു​ങ്ക​ഞ്ചേ​രി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ഓ​ഫി​സ​ർ അ​മൃ​ത ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Students cleaned the River; NSS Camps Begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.