കുഞ്ഞ് ഇവാനുവേണ്ടി നാട് കൈകോർക്കുന്നു

പാ​ലേ​രി: ര​ണ്ടു വ​യ​സ്സു​ള്ള മു​ഹ​മ്മ​ദ് ഇ​വാ​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ട​ത് 18 കോ​ടി രൂ​പ​യാ​ണ്. മാ​ര​ക ജ​നി​ത​ക​രോ​ഗ​മാ​യ എ​സ്.​എം.​എ (Spinal Muscular Atrophy) ആ​ണ് കു​ഞ്ഞി​നെ ബാ​ധി​ച്ച​ത്. പാ​ലേ​രി ക​ല്ലു​ള്ള​തി​ൽ നൗ​ഫ​ലി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​വാ​ന് ര​ണ്ട് മാ​സ​ത്തി​ന​കം 18 കോ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്.

കു​ട്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് എ​ൻ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം കെ.​വി. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​മൂ​സ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ഉ​ണ്ണി വേ​ങ്ങേ​രി, എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, സി.​എ​ച്ച്. ഇ​ബ്രാ​ഹീം കു​ട്ടി, കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, എ​ൻ.​പി. വി​ജ​യ​ൻ, കെ. ​സി​ദ്ദീ​ഖ് ത​ങ്ങ​ൾ, പാ​ള​യാ​ട്ട് ബ​ഷീ​ർ, അ​ലി ത​ങ്ങ​ൾ, കെ.​കെ. ഭാ​സ്ക​ര​ൻ, പി.​ടി. അ​ഷ്റ​ഫ്, വ​ഹീ​ദ പാ​റേ​മ്മ​ൽ, പാ​റേ​മ്മ​ൽ അ​ബ്ദു​ല്ല, എ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഡോ. ​അ​ജി​ൽ, റ​സാ​ഖ് പാ​ലേ​രി, മോ​ഹ​ന​ൻ ഇ​ല്ല​ത്ത്, മു​സ്ത​ഫ പാ​ലേ​രി, എം. ​വി​ശ്വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ, ഷീ​ജ ശ​ശി, എ​ൻ.​പി. ബാ​ബു എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ഉ​ണ്ണി വേ​ങ്ങേ​രി (ചെ​യ​ർ), കെ. ​സി​ദ്ദീ​ഖ്

ത​ങ്ങ​ൾ (ജ​ന. ക​ൺ), സി.​എ​ച്ച്. ഇ​ബ്രാ​ഹീം​കു​ട്ടി (ട്ര​ഷ), മേ​നി​ക്ക​ണ്ടി അ​ബ്ദു​ല്ല, സി.​കെ. സ​ലാം (വാ​ർ​ക്കി​ങ് ചെ​യ​ർ), അ​ലി ത​ങ്ങ​ൾ (കോ​ഓ​ഡി​നേ​റ്റ​ർ) ആ​യി ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി.

Tags:    
News Summary - ivan treatment fund collection campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.