Representational Image

പരാതിക്കാരിയോട് അപമര്യാദയായി പെരുമാറി; ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ

പ​ന്തീ​രാ​ങ്കാ​വ്: സ്റ്റേ​ഷ​നി​ലെ​ത്തി​യ പ​രാ​തി​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ പ​ന്തീ​രാ​ങ്കാ​വ് ഗ്രേ​ഡ് എ​സ്.​ഐ ഹ​രീ​ഷ് ബാ​ബു​വി​ന് സ​സ്പെ​ൻ​ഷ​ൻ. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റാ​ണ് എ​സ്.​ഐ​യെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. എ​ള​മ​രം ക​രീം എം.​പി​ക്കെ​തി​രെ ആ​ക്ഷേ​പ​ക​ര​മാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​തി​ന് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​ടു​ത്ത​വ​ർ​ഷം വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് സ​സ്പെ​ൻഷൻ ചെ​യ്ത​ത്.

Tags:    
News Summary - The complainant was treated rudely; Suspension for grade SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.