ഇ​ൻ​സു​ദ്ധീ​ൻ

ജയിലിൽനിന്നിറങ്ങി നാലാം നാൾ മോഷണം; വാഹന മോഷണക്കേസ് പ്രതി പിടിയിൽ

പ​ന്തീ​രാ​ങ്കാ​വ്: വാ​ഹ​ന​മോ​ഷ​ണ​ത്തി​ന് ഒ​ന്ന​ര​വ​ർ​ഷം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് പു​റ​ത്തി​റ​ങ്ങി നാ​ലാം നാ​ളി​ൽ വീ​ണ്ടും മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

പെ​രു​മ​ണ്ണ പാ​റ​ക്ക​ണ്ടം സ്വ​ദേ​ശി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ട്ട​ർ മോ​ഷ്ടി​ച്ച ക​ല്ലാ​യി പ​ള്ളി​ക്ക​ണ്ടി സ്വ​ദേ​ശി കോ​യ​തൊ​ടു​ക​യി​ൽ വീ​ട്ടി​ൽ ഇ​ൻ​സു​ദ്ധീ​നെ(24)​യാ​ണ് കോ​ഴി​ക്കോ​ട് ആ​ന്റി നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്റ്റ് ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്‌​പെ​ഷ്ൽ ആ​ക്ഷ​ൻ ഫോ​ഴ്‌​സും (ഡാ​ൻ​സ​ഫ്) പ​ന്തീ​രാ​ങ്കാ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. ധ​ന​ഞ്ജ​യ​ദാ​സി​ന്റെ നേ​തൃ​ത​ത്തി​ലു​ള്ള പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ ഇ​ൻ​സു​ദ്ധീ​ന്റെ പേ​രി​ൽ നി​ര​വ​ധി വാ​ഹ​ന മോ​ഷ​ണ, ഭ​വ​ന​ഭേ​ദ​ന, പി​ടി​ച്ച് പ​റി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഒ​ന്ന​ര വ​ർ​ഷ​ത്തെ ശി​ക്ഷ അ​നു​ഭ​വി​ച്ച് ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് പെ​രു​മ​ണ്ണ സ്വ​ദേ​ശി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യ വാ​ഹ​നം മോ​ഷ്ടി​ച്ച​ത്. ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​യാ​ൾ ല​ഹ​രി​മ​രു​ന്നി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് മോ​ഷ​ണം തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സ​മാ​ന കു​റ്റ​കൃ​ത്യം ചെ​യ്ത​വ​രെ പി​ൻ​തു​ട​ർ​ന്ന പൊ​ലീ​സി​ന് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​ഹാ​യ​ക​മാ​യി. ഡാ​ൻ​സ​ഫ് അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് എ​ട​യേ​ട​ത്, അ​ബ്ദു​റ​ഹി​മാ​ൻ, അ​നീ​ഷ് മൂ​സ്സ​ൻ​വീ​ട്, ജി​നേ​ഷ് ചൂ​ലൂ​ർ, സു​നോ​ജ്, അ​ർ​ജു​ൻ പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ എ.​സ്.​ഐ മ​ഹീ​ഷ് , പി. ​രൂ​പേ​ഷ്, ര​ഞ്ജി​ത്ത്, സ​ബീ​ഷ് കു​മാ​ർ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Theft on the fourth day after being released from prison-Accused arrested in vehicle theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.